ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഏർപ്പെടുത്തിട്ടുള്ള ഈ വർഷത്തെ ‘നേഴ്സ് ഓഫ് ദി ഇയർ ‘ അവാർഡ് ദീപ ഫ്രാൻസിസ് അർഹയായി

ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഏർപ്പെടുത്തിട്ടുള്ള ഈ വർഷത്തെ ‘നേഴ്സ് ഓഫ് ദി ഇയർ ‘ അവാർഡ് ദീപ ഫ്രാൻസിസ് അർഹയായി
Share Email

ഡാളസ് : നേഴ്സുമാരുടെ മികച്ച സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഏർപ്പെടുത്തിട്ടുള്ള ഈ വർഷത്തെ ‘നേഴ്സ് ഓഫ് ദി ഇയർ ‘ അവാർഡ് ഡാളസിലെ പ്രമുഖ ഗായികയും, കലാ പ്രവർത്തകിയുമായ ദീപ ഫ്രാൻസിസ്   ഏറ്റുവാങ്ങി. യു. റ്റി സൗത്ത് വെസ്റ്റേൺ ഹോസ്പിറ്റലിൽ 

പോസ്റ്റ്-അനസ്തേഷ്യ കെയർ യൂണിറ്റ് (PACU), ന്യൂറോ സ്പെഷ്യലൈസ്ഡ്  ഐ സി യുവിലുമായി 

ആതുര പരിചരണ രംഗത്തു നല്ല പരിചയവുമുള്ള ദീപ ഫ്രാൻസിസ് ,  ഡാളസിലെ കലാ സാംസ്‌കാരിക  രംഗത്തെ നിറസാന്നിധ്യവുമാണ്. രോഗീപരിചരണത്തോടൊപ്പം തന്നെ കലാ സാംസ്‌കാരിക പ്രവർത്തനത്തിലും മുന്നിട്ട് നിൽക്കുന്നു.

Share Email
LATEST excelnclexrn
Top