കേരള ചരിത്രത്തില്‍ തന്റെ കൈഒപ്പ് ചാര്‍ത്തി: സതീശന്‍

കേരള ചരിത്രത്തില്‍ തന്റെ കൈഒപ്പ് ചാര്‍ത്തി: സതീശന്‍

കൊച്ചി: കേരളത്തിന്റെ ചരിത്രത്തില്‍ തന്റെ കൈ ഒപ്പ് ചാര്‍ത്തിയിട്ടാണ് പോകുന്നതെന്ന കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു സതീശന്റെ പ്രതികരണം. ഇന്ന നടക്കുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററിപാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കാനായാണ് സതീശന്‍ തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചത്.

ഓടുന്ന വണ്ടിയില്‍ ഓടരുതെന്നും ഓടുന്ന വണ്ടിയില്‍ സമാധാനമായി ഇരിക്കണമെന്നു അത് നിര്‍ത്തുമ്പോള്‍ ഇറങ്ങണമെന്നും പറഞ്ഞ സതീശന്‍ മുഖ്യമന്ത്രി ചര്‍ച്ച സംബന്ധിച്ച് . നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകട്ടെയെന്നും പ്രതികരിച്ചു. .
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തെത്തിയ സതീശന് വന്‍ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയത്.

തുടര്‍ന്ന് ആലുവ ദേശത്തുള്ള വീട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. നിയുക്ത എംഎല്‍എമാരായ ടിജെ വിനോദ്, ദീപക് ജോയ് എന്നിവര്‍ സതീശനെ കഴിഞ്ഞ ദിവസം വീട്ടിലെത്തി കാണുകയും ചെയ്തു.

He left his mark on Kerala history: Satheesan

Share Email
LATEST excelnclexrn
More Articles
Top