പ്രീത തോമസ് ഹൂസ്റ്റണിൽ അന്തരിച്ചു

പ്രീത തോമസ് ഹൂസ്റ്റണിൽ അന്തരിച്ചു

എബി മാത്യു ഹ്യൂസ്റ്റൺ

ഹ്യൂസ്റ്റൺ: റാന്നി തച്ചനാലിൽ ജോർജ് തോമസിന്റെ (ബിജു തച്ചനാലിൽ) സഹധർമ്മിണി പ്രീത തോമസ് (51) ഹൂസ്റ്റണിൽ അന്തരിച്ചു.  പരേത പുന്തല താഴെപള്ളത്തിൽ കിഴക്കേതിൽ പി എം ഈശോയുടെയും, ശോശാമ്മ ഈശോയുടെയും മകളാണ്.  

മക്കൾ: സ്നേഹ – സാം ഷാജി, സ്റ്റീവ്
സഹോദരങ്ങൾ: പ്രമോദ് തോമസ്, റീന തോമസ്

പൊതു ദർശനം / അനുസ്മരണം :
തീയതി : ജൂൺ 5 വെള്ളി
സമയം: വൈകിട്ട് 6  മണി
സ്ഥലം: IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048

സംസ്കാരം ശുശ്രൂഷകൾ:
തീയതി : ജൂൺ 6 ശനി    
സമയം: രാവിലെ 9  മണി
സ്ഥലം: IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ആഡോണായി മീഡിയയിൽ (www.youtube.com/adonaimedia) ലഭ്യമാണ്.

Share Email
LATEST excelnclexrn
More Articles
Top