തോമസ് ഈശോ വീണ്ടും ഭദ്രാസന കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

തോമസ് ഈശോ വീണ്ടും ഭദ്രാസന കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

(എബി മക്കപ്പുഴ)

ഡാളസ്:2026 -2028 വർഷത്തേക്ക് നോർത്ത് അമേരിക്ക മാർത്തോമാ ഡിയോസിസ് കൗൺസിലിലേക്ക് 5/30 ശനിയാഴ്ച നടന്ന വാശിയേറിയ മത്സരത്തിൽ സൗത്ത് വെസ്റ്റ് സെന്റര് A നിന്നും ശ്രി.തോമസ് ഈശോ തെരഞ്ഞെടുക്കപ്പെട്ടു .

രണ്ടാം പ്രാവശ്യമാണ് അസംബ്ലി കോൺസിലറായി തെരഞ്ഞടുക്കപ്പെടുന്നത്  

തോമസ് ഈശോ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക അംഗമാണ്.ഡാളസ് സെന്റ് പോൾസ് ഇടവകയിൽ ദീർഘകാലം സെക്രട്ടറി, സൺഡേ സ്കൂൾ സൂപ്പറിന്റൻഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ്.

1500 -ൽ പരം കുടുംബങ്ങൾ ഉൾക്കൊളളുന്ന കേരള അസോസിയേഷൻ ഓഫ് ഡാലാസ്‌ എന്ന സാംസ്കാരിക സംഘടനയുടെ എഡ്യൂക്കേഷൻ സെക്രട്ടറി കൂടി ആണ്. 

Share Email
LATEST excelnclexrn
Top