Caritas hospital

ആദ്യ റൗണ്ടില്‍ യുഡിഎഫിന് മുന്‍തൂക്കം

ആദ്യ റൗണ്ടില്‍ യുഡിഎഫിന് മുന്‍തൂക്കം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫിന മുന്‍തൂക്കം. 77 സീറ്റിലാണ് നിലവില്‍ ലീഡ്‌

തുടങ്ങിയ ആദ്യ അരമണിക്കൂറിൽ തന്നെ മാജിക് നമ്പറായ 70 ൽ എത്തി യുഡിഎഫ് .

പോസ്റ്റൽ വോട്ടിൽ എപ്പോഴും മുമ്പിൽ നിൽക്കുന്ന എൽഡിഎഫ് ആദ്യ മണിക്കൂറിൽ പിന്നിൽ പോയിരിക്കുകയാണ്.

പത്തനംതിട്ട ജില്ലയിൽ കോന്നി ഒഴികെ മറ്റ് നാലു മണ്ഡലങ്ങളിലും യുഡിഎഫ് തേരോട്ടമാണ് രേഖപ്പെടുത്തുന്നത്.

പാലായിൽ ജോസ് കെ മാണിയും ആറന്മുളയിൽ വീണാ ജോർജും വിയർക്കുന്നു. സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കുന്നതും എൻഡിഎ ഏറ്റവും പുതിയ പ്രതീക്ഷ വെക്കുന്നതുമായ നേമം മണ്ഡലത്തിൽ ആദ്യ മണിക്കൂറിൽ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരനാണ് ലീഡ് .

UDF has an advantage in the first round
Share Email
LATEST excelnclexrn
Top