Caritas hospital

യുഡിഎഫ് ലീഡ് കുതിച്ചുയരുന്നു

യുഡിഎഫ് ലീഡ് കുതിച്ചുയരുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കുതിപ്പ്. ഒന്നരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 88 സീറ്റുകളിലാണ് യുഡിെപ് ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ വോട്ടില്‍ ഒപ്പത്തിനൊപ്പമായിരുന്നു ഇരുമുന്നണികളുമെങ്കില്‍ ഇലക്്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ യുഡിഎഫിന്റെ കുതിപ്പായിരുന്നു.

11 ലധികം മന്ത്രിമാര്‍ നിലവില്‍ പിന്നിലാണ്. നിലവിലെ ലീഡ് നില തുടരുകയാണെങ്കില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തുമെന്ന സൂചനയാണഅ പുറത്തുവരുന്നത്.

UDF lead is soaring

Share Email
LATEST excelnclexrn
Top