ന്യൂയോര്‍ക്കില്‍ പോലീസ് സ്റ്റേഷനില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു: പ്രതി കസ്റ്റഡിയില്‍

ന്യൂയോര്‍ക്കില്‍ പോലീസ് സ്റ്റേഷനില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു: പ്രതി കസ്റ്റഡിയില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ പോലീസ് സ്‌റ്റേഷനില്‍ കത്തിക്കുത്ത്. അഞ്ചുപേര്‍ക്ക് കുത്തേറ്റു. ന്യൂയോര്‍ക്ക് സിറ്റിയിലെ പെന്‍ സ്റ്റേഷനിലാണ് കത്തിക്കുത്ത് ഉണ്ടായത്.പ്രതി പോലീസിന്റെ കസ്റ്റഡിയിലായി.

ഞായറാഴ്ച വൈകുന്നേരമാണ് ഒരാള്‍ അഞ്ച് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കിയത്. കുത്തേറ്റ ആരുടേയും പരിക്ക് ഗുരുതരമല്ല. ഇത്തരത്തിലൊരു ആക്രമണം ഉണ്ടാകാനുളള സാഹചര്യം എന്താണെന്നു പോലീസ് പരിശോധിച്ചു വരികയാണ്.

Five people stabbed at New York police station: Suspect in custody

Share Email
LATEST excelnclexrn
More Articles
Top