ഫിലിപ്പ് ലൂക്കോസ്( സന്തോഷ് ) കണക്ടിക്കെട്ടില്‍ അന്തരിച്ചു

ഫിലിപ്പ് ലൂക്കോസ്( സന്തോഷ് ) കണക്ടിക്കെട്ടില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: കൈപ്പുഴ ചാമക്കാലായില്‍ പരേതരായ ലൂക്കോസും ചിന്നമ്മയും പുത്രന്‍
ഫിലിപ്പ് ലൂക്കോസ്( സന്തോഷ് ) കണക്ടിക്കെട്ടില്‍ അന്തരിച്ചു..ഭാര്യമേഴ്സി പേരൂര്‍. പുളിക്കതൊട്ടില്‍ കുടുംബാംഗമാണ്.

മകന്‍: സ്റ്റീവ് ലൂക്കോസ് ചാമക്കാലായില്‍ (ചിക്കാഗോ).
മരുമകള്‍: ജെസ്ലിന്‍ ലൂക്കോസ് മൂരിപറമ്പില്‍ (ചിക്കാഗോ)

സഹോദരങ്ങള്‍: സതീഷ് & അസ്സി ലുക്കോസ് (യുകെ), തോമസ് & ജീന്‍ ലൂക്കോസ്( ബോംബെ), വിന്‍സന്റ്( കണ്ണന്‍) & സുജ ലൂക്കോസ് (ഹൂസ്റ്റണ്‍).

വെയ്ക്ക് സര്‍വീസ് .ജൂണ്‍ 15ന്തിങ്കള്‍ 5.30pm -7.30pm സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ചര്‍ച് (46conklin Ave ,haverstraw NY 10927)ഫ്യൂണറല്‍ സര്‍വീസ് ജൂണ്‍ 16 ചൊവ്വാഴ്ച 9am -10am viewing -10am Funral Mass സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ തുടര്‍ന്ന് BURIAL സര്‍വീസ് 12PMന് (GARDEN OF HOPE Mt. Repose cemetery US -9W &US -202 HAVERSTRAW ,NY )

കൂടുതല്‍ വിവരങ്ങള്‍ക്ക് ജസ്റ്റിന്‍ ചാമക്കാല 845-300-4308

Philip Lucas (Santosh) passed away in Connecticut.

Share Email
Top