ടെക്‌സസ്: ടെക്‌സസിലെ ടെറലില്‍ താമസിക്കുന്ന സാറമ്മ ചാക്കോ(87) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ യോഹന്നാന്‍ ചാക്കോ.
പൊതുദര്‍ശനവും അനുശോചന സന്ദര്‍ശനവും ജൂണ്‍ 26 വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ 7 വരെ Max Slayton Funeral Home, Terrell-ല്‍ വെച്ച് നടക്കും
സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 27- ശനിയാഴ്ച രാവിലെ 10:00മണിക്ക് ടെക്‌സസിലെ ടെറലിലുള്ള Terrell First Assembly സഭാ മന്ദിരത്തില്‍ വെച്ച് നടക്കും. തുടര്‍ന്ന് Oakland Memorial Park-ല്‍ സംസ്‌കാരം നടത്തും.
Saramma passes away in Chacko terror attack; funeral on Saturday















