തങ്കമ്മ മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു

തങ്കമ്മ മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു

സജി പുല്ലാട്

ഹൂസ്റ്റൺ: ചെങ്ങന്നൂർ പുലിയൂർ മലയിൽ പരേതനായ ഡാനിയേൽ മാത്യുവിന്റെ പത്നി തങ്കമ്മ മാത്യു(82) ഹൂസ്റ്റണിൽ അന്തരിച്ചു.
പുലിയൂർ മലയിൽ കുടുംബാംഗമാണ് പരേത.
മക്കൾ: മറിയാമ്മ ജോർജ്ജ് ( ലിസി), അന്നമ്മ എബ്രഹാം (സൂസി), എലിസബത്ത് വർഗീസ്(ഗ്രേസി) (എല്ലാവരും ഹൂസ്റ്റൺ).
മരുമക്കൾ: തോമസ് ജോർജ്ജ് (ബാബു), ഏബ്രഹാം ജോൺ(എബി), (ഇരുവരും ഹൂസ്റ്റൺ),പരേതനായ സജി വർഗീസ്.
കൊച്ചുമക്കൾ: ബോബി, ബ്ലസൻ, കാരൾ, ക്രിസ്റ്റീൻ, അലൻ, കെവിൻ.
ഹൂസ്റ്റൺ സെൻ്റ്.
പീറ്റേഴ്സ് മലങ്കര കാത്തലിക് ദേവാലയത്തിൽ വച്ച് (3135 5th Street, Stafford,TX 77477) ഇരുപതാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പൊതുദർശനവും തുടർന്നുള്ള ശുശ്രൂഷയ്ക്ക് ശേഷം 4:30 ന് സംസ്കാരവും പള്ളി സെമിത്തേരിയിൽ നടത്തും.

Share Email
LATEST excelnclexrn
More Articles
Top