pulimoottil

പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയും ആവര്‍ത്തിക്കും: കെ എസ് യു സംസ്ഥാന അധ്യക്ഷന്‍

പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയും ആവര്‍ത്തിക്കും: കെ എസ് യു സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയും ആവര്‍ത്തിക്കുമെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് കെഎസ്യു ചോരയും നീരും നല്‍കിയാണെന്നും മുഖ്യമന്ത്രിയുടെ അവഗണനയില്‍ വിഷമമുണ്ടെന്നും വിഷയം രാഷ്ട്രീയമാക്കേണ്ടതില്ലെന്നും അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു.

കെപിസിസി നേതൃത്വത്തോട് കെ എസ് യുവിന് പറയാനുള്ളത് പറഞ്ഞിട്ടുണ്ട്. പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളുകയാണ് ഞാന്‍ പഠിച്ച രാഷ്ട്രീയം.അത് തുടരും. വിമര്‍ശനമായി കാണേണ്ടതല്ല.

If pointing out the error in the appointment of the pleader is considered wrong, that mistake will be repeated: KSU State President.

Share Email
LATEST excelnclexrn
Top