swayamvara
pulimoottil

പി.സി ജോസഫ് പൗവ്വത്ത് അന്തരിച്ചു

പി.സി ജോസഫ് പൗവ്വത്ത് അന്തരിച്ചു

കല്ലറ: പി.സി ജോസഫ് പൗവ്വത്ത്-91 (റിട്ടയേര്‍ഡ് മാസ്റ്റര്‍ വാറന്റ് ഓഫീസര്‍ വ്യോമസേന) നിര്യാതനായി. ബാംഗളൂരില്‍ വച്ചായിരുന്നു അന്ത്യം . കോട്ടയം അതിരൂപതയിലെ കല്ലറ സൗത്ത് സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ ഇടവകാംഗമായിരുന്നു അദ്ദേഹം. ഭാര്യ: പരേതയായ ചിന്നമ്മ ജോസഫ് . ഓണശേരിൽ കുടുംബാംഗമാണ്.

മക്കള്‍:സബീന ആന്‍ഡ് ജോര്‍ജ് ജോസഫ് (കുടിയിരിക്കയില്‍ ഹൗസ്, ബെംഗളൂരു)
സന്ധ്യ ആന്‍ഡ് ടോമി പ്ലാത്തോട്ടത്തിൽ (ഷിക്കാഗോ)
ജെയിംസ് പൗവത്ത് ആന്‍ഡ് സോഫി (തേക്കുംകാട്ടില്‍, ടാംപ)

കൊച്ചുമക്കള്‍:
ജോ, ജോഷ്വ, നിമ്മി, നാന്‍സി, അഞ്ജന, അനീഷ, അര്‍ച്ചന, അനേഹ, അഖില്‍.

സഹോദരങ്ങള്‍:

പരേതനായ പുന്നൂസ് ചാക്കോ പൗവത്ത് (കുമരകം)
പരേതയായ മേരി എബ്രഹാം ചെമ്മലക്കുഴി (തൊടുപുഴ)
ഏലിയമ്മ വില്യംസ് വലിയപറമ്പില്‍ (കോട്ടയം)
രാജു പൗവത്ത് (കോട്ടയം)

സംസ്‌കാര ശുശ്രൂഷ കല്ലറയിലെ സെന്റ് തോമസ് പള്ളിയില്‍ നടക്കുന്നതാണ്. സമയവും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്.

P.C. Joseph Pouvath has passed away.

Share Email
Top