swayamvara
pulimoottil

ഹൂസ്റ്റണില്‍ അന്തരിച്ച അമ്മിണി ജോര്‍ജിന്റെ പൊതുദര്‍ശനം 24നും സംസ്‌കാരം 25 ശനിയാഴ്ച്ചയും

ഹൂസ്റ്റണില്‍ അന്തരിച്ച അമ്മിണി ജോര്‍ജിന്റെ പൊതുദര്‍ശനം 24നും സംസ്‌കാരം 25 ശനിയാഴ്ച്ചയും

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ അന്തരിച്ച അമ്മിണി ജോര്‍ജ്ജിന്റെ(അമ്മിണി-79) പൊതുദര്‍ശനം ജൂലൈ 24 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമുതല്‍ എട്ടുവരെ വരെ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ഇടവകയില്‍.(12803 Sugar Ridge Blvd, Stafford, TX 77477).25 ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ 10 :30 വരെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ചുള്ള ശുശ്രൂഷകള്‍ക്ക് ശേഷം 11:30ന് വെസ്‌റ്റൈമര്‍ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ (12800, Westhaimer Rd Houston, TX 77077) സംസ്‌കാരവും നടത്തും .

തുമ്പമണ്‍ കൊടുമണ്ണില്‍ കുന്നേതില്‍ കുടുംബാംഗമാണ് പരേത.ഭര്‍ത്താവ്: ജോര്‍ജ്ജ് മാത്യു(അച്ഛന്‍ കുഞ്ഞ്)
മക്കള്‍:ഡോ.ജെസ്സി ജോര്‍ജ്ജ്/വിവേക് ഷെട്ടി (Dallas)
ജയ്‌സണ്‍ ജോര്‍ജ്ജ്/മോനിക്ക ജോര്‍ജ്ജ് (Austin).

കൊച്ചുമക്കള്‍:സാറ,ഈതന്‍, റോവന്‍ അജയ്.

Public viewing for Ammini George, who passed away in Houston, will be held on the 24th, and the funeral on Saturday, the 25th.

Share Email
LATEST excelnclexrn
More Articles
Top