കോട്ടയം: മാങ്ങാനം വേലങ്ങാട്ട് ശോശാമ്മ വര്‍ക്കി( പൊന്നമ്മ-95 അന്തരിച്ചു.മാരാമണ്‍ താഴേക്കളത്തൂര്‍ കുടുംബാംഗമാണ് പരേത.ഭര്‍ത്താവ്: പരേതനായ വി കെ വര്‍ക്കി( കൊച്ചിന്‍ ഡോക്. ലേബര്‍ ബോര്‍ഡ് റിട്ട.ലേബര്‍ ഓഫീസര്‍, വേലങ്ങാടന്‍ മത്സര വള്ളം ഉടമ)
മക്കള്‍: ഷാജി വേലങ്ങാടന്‍ (ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകാംഗം, ഹൂസ്റ്റണ്‍), റെജി, ഷേര്‍ളി, കൊച്ചുമോന്‍.
മരുമക്കള്‍: ഉഷ ഷാജി കോട്ടയം കല്ലു പാലത്തിങ്കല്‍(ഹൂസ്റ്റണ്‍), അനില പണ്ടാരക്കുന്നേല്‍( പുതുപ്പള്ളി),എ എം മാണി ആര്യന്‍കുളത്ത് (കഞ്ഞിക്കുഴി), ഷൈനി വര്‍ക്കി പന്ത്രണ്ടുപറയില്‍ (വിജയപുരം പഞ്ചായത്ത് പ്രസിഡണ്ട്).
കൊച്ചുമക്കള്‍: റിക്കി,ജിക്കി, റോക്കി, നിക്കി,നേഹ,ഷോമ, രേഷ്മ.
ജൂലൈ 20 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 3 മണിക്ക് മാങ്ങാനം സെന്റ്. പീറ്റേഴ്‌സ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ സംസ്‌കാരവും നടത്തും.
Shoshamma Varkey Velangatt (Ponnamma, 95) has passed away.














