swayamvara
pulimoottil

ലീലാമ്മ ജോസഫ് മാക്കീല്‍ (82) മാഞ്ഞൂരില്‍ അന്തരിച്ചു

ലീലാമ്മ ജോസഫ് മാക്കീല്‍ (82) മാഞ്ഞൂരില്‍ അന്തരിച്ചു

കോട്ടയം: പരേതനായ ജോസഫ് (കുഞ്ഞേപ്പ്) മാക്കീലിന്റെ ഭാര്യ ലീലാമ്മ ജോസഫ് മാക്കീല്‍ (82) മാഞ്ഞൂരില്‍ അന്തരിച്ചു. കല്ലറ കരിശ്ശേരിക്കല്‍ കുടുംബാംഗമായിരുന്നു പരേത.
മക്കള്‍ : സജി മാക്കില്‍, ജെയിന്‍ മാക്കില്‍, ജോബ് മാക്കില്‍( മൂവരും അമേരിക്ക), ജെസ്സി മാരിയില്‍, ജോയല്‍ മാക്കീല്‍.

മരുമക്കള്‍: ജോസ് മാരിയില്‍ (ബ്രഹ്മമംഗലം), ഷീന തെങ്ങേലിമണ്ണില്‍, പുനലൂര്‍, ഡിബി മാടയന്‍കാവില്‍, ക്‌നാനംകര, ഷീജ കോഴംപ്ലാക്കില്‍, അരീക്കര
വിനീത കണ്ടാരപ്പള്ളില്‍, കുറുപ്പുന്തറ.
സഹോദരങ്ങള്‍: പരേതരായ കുര്യന്‍, പരേതരായ മത്തായി, അന്നമ്മ പന്മകാലയില്‍, മേരി.

കൊച്ചുമക്കള്‍: ത്രിജ, നിജിന്‍, ഷാരോണ്‍, ആബേല്‍, ജയ്ബു, ജെസ്ബിന്‍, ജെയ്ബിലിന്‍, റയാന്‍, റോമ, മിയ, മിലാന്‍

സംസ്‌കാരം മാഞ്ഞൂരില്‍ നടക്കും, വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.

Leelamma Joseph Makeel (82) passed away in Manjoor.

Share Email
LATEST excelnclexrn
Top