കൈപ്പുഴ : സെന്റ് ജോര്‍ജ് ഫൊറോന ഇടവകാംഗമായ മൂന്നു പറയിന്‍ ബിജു ജേക്കബിന്റെ ഭാര്യ അഞ്ജുു( 54 )അന്തരിച്ചു. കണ്ണങ്കര കറുകപ്പറമ്പില്‍ കുടുംബാംഗമാണ്. സൗദി അറേബ്യയിലും അമേരിക്കയിലെ സാന്‍ ഹൊസെയി ലും നേഴ്‌സ് ആയി ജോലി ചെയ്തശേഷം നാലു വര്‍ഷം മുമ്പ് നാട്ടില്‍ സ്ഥിരതാമസം ആയിരുന്നു
മക്കള്‍ . അനീസ മൂന്നുപറയില്‍ (കാനഡ) അനോഹ് മൂന്നുപറയില്‍ (ഇന്ത്യ)
മാതാപിതാക്കള്‍: പരേതനായ മാത്തുക്കുട്ടിയുടെയും മേരി മാത്യുവിന്റെയും മകളാണ് അഞ്ജു.
സഹോദരങ്ങള്‍ ചാണ്ടി മാത്യു കറുകപ്പറമ്പില്‍ (ഓസ്‌ട്രേലിയ) ബിജോ മാത്യു കറുപ്പറമ്പില്‍ (ഹൂസ്റ്റണ്‍ )മഞ്ജു ജയിംസ് വല്ലയില്‍(സാന്‍ഹൊസെ ) സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ അഞ്ച് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് കൈപ്പുഴയിലെ സ്വവസതയില്‍ ആരംഭിച്ച സെന്റ് ജോര്‍ജ് ഇടവക ദേവാലയത്തില്‍ വിശുദ്ധ കര്‍മ്മങ്ങളോടെ നടത്തപ്പെടും. പരേതയുടെ ഭൗതികശരീരം ശനിയാഴ്ച രാവിലെ 9ന് സ്വഭവനത്തില്‍ കൊണ്ടുവരും.
Anju Biju passed away at Moonnu Para.

















