Caritas hospital

അട്ടപ്പാടി മധു കേസ്: ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍

അട്ടപ്പാടി മധു കേസ്: ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍

പാലക്കാട്:  അട്ടപ്പാടി മധു കേസില്‍  സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേസിലെ ഒന്നാം പ്രതിയായ  ഹുസൈനെ വെറുതെ വിട്ടതിനെതി രെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ഹൈക്കോടി തെളിവുകള്‍ കൃത്യമായി  പരിഗണിച്ചില്ലെന്നതാണ് വാദം.

കൂടാതെ സാക്ഷി മൊഴികളും പരിഗണ നയ്‌ക്കെടുത്തില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദം മുന്നോട്ടുവെച്ചു.  ഹീന കുറ്റകൃത്യമാണ് ഹുസൈന്‍ നടത്തിയതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സര്‍ക്കാരിനായി സ്റ്റാന്‍ഡിംഗ്  കോണ്‍സെല്‍ അല്‍ജോ കെ ജോസഫ് ആണ് അപ്പീല്‍ സമര്‍പ്പിച്ചത്.

Attappadi Madhu case: State government appeals to the Supreme Court against the acquittal of the first accused, Hussain.

Share Email
Top