swayamvara
pulimoottil

ഫിലിപ്പ് ജോര്‍ജ് (ജോ) ഡാലസില്‍ അന്തരിച്ചു

ഫിലിപ്പ് ജോര്‍ജ് (ജോ) ഡാലസില്‍ അന്തരിച്ചു

ഡാലസ്: ഹൈദരാബാദ് സ്വദേശിയും ഡാലസ് മലയാളി സമൂഹത്തില്‍ ‘ജോ’ എന്ന് അറിയപ്പെട്ടിരുന്ന ഫിലിപ്പ് ജോര്‍ജ് നിര്യാതനായി. കഴിഞ്ഞ കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.
ഡാലസിലെ റിച്ചാര്‍ഡ്‌സെനിലുള്ള കാല്‍വറി ഐ.പി.സി. സഭയിലെ അംഗമായിരുന്നു.
ഭാര്യ സൂസന്‍ ഫിലിപ്പ്, പരേതനായ ഉമ്മന്‍ അബ്രാഹാമിന്റെ മകളാണ്.

മക്കള്‍: ലിസ, ആലിസണ്‍.
മരുമക്കള്‍: ജിജോ, ഷെയിന്‍.
കൊച്ചുമക്കള്‍: ഇവാ, ജെയിംസ്.

സംസ്‌കാര ശുശ്രൂഷകളുടെ വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍

Philip George (Joe) passed away in Dallas.
Share Email
Top