Caritas hospital

വ്യാജ വിവാഹ ആരോപണം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യും

വ്യാജ വിവാഹ ആരോപണം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യും

കൊച്ചി: വ്യാജ വിവാഹ ആരോപണം ഉയര്‍ത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ പൊലീസ്. കളമശ്ശേരി സ്റ്റേഷനില്‍ തിങ്കളാഴ്ച ഹാജരാകാനാണ് ആന്റോയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്‍.

റിപ്പോര്‍ട്ടര്‍ ചാനല്‍ ലേഖകനോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങില്‍ സംസാരിക്കവേ ആന്റോ അഗസ്റ്റിന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്‍ശം നടത്തിയത്.

Sham marriage allegation: Anto Augustine to be questioned in case regarding insults against the Chief Minister.

Share Email
LATEST excelnclexrn
More Articles
Top