ഇന്ത്യന്‍ കമ്പനികളുടെ ഗ്രീന്‍കാര്‍ഡ് നടപടികള്‍ മരവിപ്പിച്ച യുഎസ് നടപടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ; വാന്‍സിന്റെ പരാമര്‍ശം അപമാനകരമെന്ന്

ഇന്ത്യന്‍ കമ്പനികളുടെ ഗ്രീന്‍കാര്‍ഡ് നടപടികള്‍ മരവിപ്പിച്ച യുഎസ് നടപടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ; വാന്‍സിന്റെ പരാമര്‍ശം അപമാനകരമെന്ന്

ന്യൂഡല്‍ഹി : ഇന്ത്യന്‍ കമ്പനികളുടെ ഗ്രീന്‍കാര്‍ഡ് നടപടികള്‍ മരവിപ്പിച്ച യുഎസ് നടപടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യഅമേരിക്കയുടെ ഇപ്പോഴത്തെ നടപടി ഇരു രാജ്യങ്ങളുടെയും പൊതുവായ ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി. വിദേശ പ്രഫഷനലുകളെ കരാര്‍ അടിമകള്‍ എന്നു വിശേഷിപ്പിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ പരാമര്‍ശം അനാവശ്യവും അങ്ങേയറ്റം അപമാനകരമാണെന്നും ഇന്ത്യ പ്രതികരിച്ചു.

അടിമത്തത്തിന്റെയും കൊളോണിയല്‍ ചരിത്രത്തിന്റെയും വേദനാജനകമായ ഓര്‍മകള്‍ ഉണര്‍ത്തുന്ന പദപ്രയോഗങ്ങള്‍ അപമാനകരമാണ്. ഇന്ത്യയില്‍ നിന്ന് തലമുറകളായി കുടിക യുഎസിന്റെ വളര്‍ച്ച നിര്‍ണായക പങ്കുവഹി ഇന്ത്യ ഓര്‍മിപ്പിച്ചു.

ടാറ്റ കണ്‍സല്‍റ്റന്‍സി (ടിസിഎസ്), ഇന്‍ഫോ, രാ എച്ച്‌സിഎല്‍ ടെക്‌നോളജീസ്, മൈക്രോസോഫ്റ്റ്, അഡോബി, കാപ്‌ജെമിനി, കോഗ്‌നിസന്റ് എന്നീ കമ്പനികളുടെ ഗ്രീന്‍ കാര്‍ഡ് നടപടികളാണ് മരവിപ്പിച്ചത്. വിദേശ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള വിശാലമായ യുഎസ് നീക്കത്തിന്റെ ഭാഗമായാണ് നടപടി.

India strongly criticizes the US move to freeze Green Card processing for Indian companies; terms Vance’s remarks insulting.

Share Email
Top