ജോര്‍ജ് മത്തായി വൈരമണ്‍ (ലാലുമോന്‍-75) ഹ്യൂസ്റ്റനില്‍ അന്തരിച്ചു

ജോര്‍ജ് മത്തായി വൈരമണ്‍ (ലാലുമോന്‍-75) ഹ്യൂസ്റ്റനില്‍ അന്തരിച്ചു

ഹൂസ്റ്റണ്‍: കൊല്ലം കുണ്ടറ വൈരമണ്‍ ഗാര്‍ഡന്‍സില്‍ ജോര്‍ജ് മത്തായി വൈരമണ്‍ (ലാലുമോന്‍-75) 2026 നവംബര്‍ ഒന്നിന് നിര്യാതനായി. ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡ് ബൈബിള്‍ ചാപ്പല്‍ അംഗമായിരുന്നു. കുണ്ടറ ബ്രദറണ്‍ അസംബ്ലിയില്‍നിന്നുള്ള ഇദ്ദേഹം മുന്‍ കുവൈറ്റ് പ്രവാസിയാണ്.

ഭാര്യ: ഏലിയാമ്മ ജോര്‍ജ് (സൂസന്‍), പുനലൂര്‍ ഇളമ്പല്‍, നടുക്കുന്ന് വാഴപ്പള്ളില്‍ കുടുംബാംഗവും ചെമ്മന്തൂര്‍ ബ്രദറണ്‍ അസംബ്ലിയില്‍നിന്നുള്ളയാളുമാണ്.

മക്കള്‍: അനി നിഷ ജോര്‍ജ്-ബിജു തോമസ് (ബെംഗളൂരു), നിസ്സി ജോര്‍ജ് വൈരമണ്‍-ഡാരില്‍ ജോണ്‍ കല്ലൂര്‍ (കാനഡ), അജയ് ജോര്‍ജ് വൈരമണ്‍-ആശ സാബു (ബെംഗളൂരു).

കൊച്ചുമക്കള്‍: ജോനാഥന്‍, അബിഗെയില്‍, കാലേബ്, ലിയാന്‍, ക്രിസ്റ്റീന.

സഹോദരങ്ങള്‍: എലിസബത്ത് ജെയിംസ് (ഹൂസ്റ്റണ്‍), മേരി കോശി (ചേപ്പാട്), സുവിശേഷകന്‍ സി. എം. ജോണ്‍ (കുണ്ടറ), ഡോ. മാത്യു വൈരമണ്‍ (ഹൂസ്റ്റണ്‍), ഡോ. ജേക്കബ് സി. എം. (ഹൂസ്റ്റണ്‍), സി. എം. അലക്‌സ് (ഹൂസ്റ്റണ്‍).

സംസ്‌കാര ശുശ്രൂഷകളുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. മാത്യു വൈരമണ്‍: +1-281-857-7538

വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍

George Mathai Vairamon (Lalumon, 75) passed away in Houston.

Share Email
Top