കോട്ടയം, അതിരമ്പുഴ വല്ലാത്തറ പരേതരായ വി ജെ മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും നാലാമത്തെ പുത്രൻ സജി വല്ലാത്തറ (61)അന്തരിച്ചു. യൂറോപ്പിലേയും ആഫ്രിക്കയിലെയും വിവിധ രാജ്യങ്ങളിൽ ഉദ്യോഗസ്ഥൻ ആയിരുന്നു .ശവസംസ്കാരം നവംബർ 19 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് അതിരമ്പുഴ സെന്റ് മേരിസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ. റൂബി സജി . മക്കൾ കെവിൻ സജി റിഞ്ചു അർജുൻ.
സഹോദരങ്ങൾ ലൈല സാബു ഷേർളി ചാക്കോ അഡ്വക്കേറ്റ് സിബി മാത്യു ഏറ്റുമാനൂർ സുനിൽ വല്ലാത്തറ . സതീഷ് മാത്യു (ഡബ്ലിൻ, അയർലൻഡ് )
















