Thursday, May 23, 2024

HomeCrimeട്രയിനില്‍ നിന്നും ടിടിഇയെ തള്ളിയിട്ട് കൊന്നു; സംഭവം നടന്നത് തൃശൂരില്‍

ട്രയിനില്‍ നിന്നും ടിടിഇയെ തള്ളിയിട്ട് കൊന്നു; സംഭവം നടന്നത് തൃശൂരില്‍

spot_img
spot_img

തൃശൂര്‍: അന്യസംസ്ഥാനക്കാരനായ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ച ടി ടി ഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.
തൃശൂര്‍ വെളപ്പായയില്‍ ആണ് സംഭവം.

പട്‌നാ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സിലെ ടിടിഇ കെ വിനോദാണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. പ്രതിയായ അന്യസംസ്ഥാന തൊഴിലാളിയെ പാലക്കാട് നിന്നും റെയില്‍വേ പോലീസ് പിടികൂടി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments