iran
ഇറാന്റെ രണ്ട് ആണവകേന്ദ്രങ്ങള്‍ക്ക് വലിയ നാശം ഇല്ല: യുഎസ് വിലയിരുത്തല്‍

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണത്തില്‍ ഫോര്‍ദോ ആണവകേന്ദ്രത്തിന് മാത്രമാണ്...

ഇവിൻ ജയിൽ ആക്രമണത്തിൽ ഇസ്രായേലി ചാരന്മാർ രക്ഷപ്പെട്ടു,ജയിൽ സന്ദർശകരും ജീവനക്കാരും ഉൾപ്പെടെ 70 പേർ കൊല്ലപ്പെട്ടു

ഇറാനിലെ ഹൈസെക്യൂരിറ്റി ജയിൽ ആയ ഇവിൻ ജയിലിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു...

ട്രംപിന് വധ ഭീഷണി: ഭീഷണി മുഴക്കിയത് ഇറാന്‍ പരമോന്നത നേതാവിന്റെ മുന്‍ ഉപദേഷ്ടാവ്

ടെഹ്റാന്‍: ഇറാനു നേരെ അമേരിക്ക നടത്തിയ നീക്കത്തിനു ആഴ്ച്ചകള്‍ക്ക് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ്...

പ്രസിഡന്റ് ട്രംപിന് നേരെ ഇറാന്റെ ഭീഷണിപ്പെടുത്തൽ: ‘പൊക്കിളിൽ ഡ്രോൺ ഇടിച്ചിറങ്ങും’

ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ ഭീഷണിയുമായി ഇറാൻ. ഫ്ലോറിഡയിലെ ആഢംബര...

യുദ്ധത്തിനു ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ

തെഹ്റാൻ: ഇസ്രായേലുമായി 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള...

ഇറാൻ ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിച്ചു

തെഹ്‌റാൻ: ഇസ്രയേലുമായി നടന്ന യുദ്ധത്തെത്തുടർന്ന് ജൂൺ 13 മുതൽ അടച്ചിട്ടിരുന്ന വ്യോമാതിർത്തികൾ ഇറാൻ...

ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ഇറാൻ ഒരുങ്ങിയിരുന്നതായി യുഎസ് വെളിപ്പെടുത്തൽ

വാഷിംഗ്ടൺ: ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി ഹോർമുസ് കടലിടുക്കിൽ നാവിക മൈനുകൾ സ്ഥാപിക്കാൻ ഇറാൻ...

ചൈനീസ് ചെങ്ദു J-10C ഫൈറ്റര്‍ ജെറ്റുകൾ വാങ്ങാനൊരുങ്ങി ഇറാന്‍

ടെഹ്റാൻ: ചൈനയില്‍ നിന്ന് ഇറാന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നതായി വിവരം. അമേരിക്കയും ഇസ്രയേലും കനത്ത...

ആണവ സമ്പുഷ്ടീകരണം തങ്ങളുടെ അവകാശം, അത് നടപ്പാക്കുമെന്ന് യുഎന്നിൽ ഇറാൻ

ന്യൂ​യോ​ർ​ക്: ആ​ണ​വ നി​ർ​വ്യാ​പ​ന ക​രാ​ർ പാ​ലി​ച്ച് സ​മാ​ധാ​ന​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ട​ത്തു​ന്ന ആ​ണ​വ സ​മ്പു​ഷ്ടീ​ക​ര​ണം...

മാസങ്ങൾക്കുള്ളിൽ തന്നെ ആണവ ബോംബ് നിർമിക്കാൻ ആവശ്യമായ യുറേനിയം സമ്പുഷ്ടീകരണം നടത്താൻ ഇറാന് ശേഷിയുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവി

ന്യൂയോർക്ക്: മാസങ്ങൾക്കുള്ളിൽ തന്നെ ആണവ ബോംബ് നിർമിക്കാൻ ആവശ്യമായ യുറേനിയം സമ്പുഷ്ടീകരണം നടത്താൻ...

LATEST