മേരിക്കുട്ടി മാത്യു കാട്ടാംപള്ളി നിര്യാതയായി

മേരിക്കുട്ടി മാത്യു കാട്ടാംപള്ളി നിര്യാതയായി

കുട്ടനാട്, ചമ്പക്കുളം കല്ലൂർക്കാട്ട് ബസിലിക്കാ നഗർ ഹൌസ് നമ്പർ : 38, കാട്ടാംപള്ളി വീട്ടിൽ പരേതനായ മാത്തുക്കുട്ടി സാറിന്റെ ഭാര്യ മേരിക്കുട്ടി മാത്യു (96) അന്ത്യ കൂദാശകൾ എല്ലാം സ്വീകരിച്ചു ഏപ്രിൽ 28ന് നിര്യാതയായി. സെന്റ് മേരിസ് ബസിലിക്ക കുടുംബാംഗവും സെന്റ് ബർക്കുമാൻസ് ഫാമിലി യൂണിറ്റ് അംഗവുമാണ്.

ഭൗതിക ശരീരം ഏപ്രിൽ 30 നു വൈകിട്ട് 5 മണിക്ക് സ്വന്തം ഭവനത്തിൽ കൊണ്ടു വരും.

സംസ്കാര ശുശ്രൂഷകൾ മെയ് 01, വെള്ളിയാഴ്ച രാവിലെ 09:30 മണിക്ക് വീട്ടിൽ നിന്നും ആരംഭിക്കും. ചമ്പക്കുളം സെന്റ് മേരിസ് ബസിലിക്ക സെമിത്തേരിയിൽ പരേതയുടെ അന്ത്യകർമ്മങ്ങൾ നടത്തപ്പെടുന്നതാണ്.

Share Email
LATEST excelnclexrn
More Articles
Top