കൈപ്പുഴ: കൈപ്പുഴ ചാമക്കാലായില്‍ പരേതനായ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ സി.എല്‍. ലൂക്കോസിന്റെ (ലൂക്കാക്കുട്ടി സാര്‍) ഭാര്യ ചാച്ചിയമ്മ ലൂക്കോസ് (89) അന്തരിച്ചു.പരേത മാഞ്ഞൂര്‍ തുണ്ടത്തില്‍ കുടുംബാംഗമാണ്.
മക്കള്‍:- ജോസ് ലൂക്കോസ് ചാമക്കാലായില്‍(ഹ്യൂസ്റ്റണ്‍), എല്‍സി മാത്യു ചേന്നങ്ങാട്ട് (കാനഡ), മേഴ്‌സി ജെയിംസ് ചെറുപുഷ്പാലയം (മാറിക), ജോര്‍ജ് ലൂക്കോസ് ചാമക്കാലായില്‍ (കൈപ്പുഴ), ത്രേസ്യാമ്മ കുഞ്ഞഗസ്തി ആലപ്പാട്ട് (ചിക്കാഗോ), രാജു ലൂക്കോസ് ചാമക്കാലായില്‍ (അയര്‍ലന്റ്)
മരുമക്കള്‍:- മേരിക്കുട്ടി ജോസ് കരിശ്ശേരിക്കല്‍, മാത്യു ചേന്നങ്ങാട്ട്, ജെയിംസ് തോമസ് ചെറുപുഷ്പാലയം, ലിറ്റി ജോര്‍ജ് തട്ടാമറ്റം, കുഞ്ഞഗസ്തി ആലപ്പാട്ട്, ഷാജിമോള്‍ തടത്തില്‍.
സംസ്‌കാരം മെയ് 31ന് ഞായറാഴ് മൂന്നിന് ് കൈപ്പുഴ സെന്റ്‌റ് ജോര്‍ജ് ക്‌നാനായ കത്തോലിക്കാ ഫെറോനാപ്പള്ളിയില്‍ നടത്തപ്പെടും.
chachiyamam Luke passes away at Chamakkala















