ഇനി അങ്കം സഭയില്‍: 16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം

ഇനി അങ്കം സഭയില്‍: 16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. ആദ്യ ദിനമായ ഇന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ നടക്കും.രാവിലെ നാണഅ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിക്കുന്നത്.

പ്രോ ടെം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുക്കുക. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. നാളെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. 29നാണ് നയപ്രഖ്യാപന പ്രസംഗം.. ഇതോടെ ഇനിയുള്ള നാളുകള്‍ സഭയിലാവും ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍ സെഞ്ചുറി കടന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ അതിശക്തമായ ഭരണപക്ഷമാണഅ നിലവിലുള്ളത്. 35 35 ലേക്കു ചുരുങ്ങിയ ഇടതു എംഎല്‍എമാരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കും. പിണറായിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു.

Now in the Assembly: The first session of the 16th Legislative Assembly begins today

Share Email
LATEST excelnclexrn
Top