ഹൂസ്റ്റണ്‍: സൈമണ്‍ നെടുമാക്കല്‍ ( 64)ഹൂസ്റ്റണിന്‍ അന്തരിച്ചു. ഭാര്യ ലിന്‍സി നീണ്ടൂര്‍ പറയം കാലായില്‍ കുടുംബാംഗമാണ്.
മക്കള്‍ : ജെന്നി & ബോണി തെക്കനാട്ട് ( ഹൂസ്റ്റണ്‍), ജെഫി & ജോഷ്വാ വലിയ പറമ്പില്‍ ( സാന്‍ഹൊസെ ).
കൊച്ചുമകള്‍ : അമീലിയ തെക്കനാട്ട്
മാതാപിതാക്കള്‍ : കട്ടച്ചിറ നെടുമാക്കല്‍ പരേതനായ പാച്ചി മത്തായി & ത്രേസ്യാമ്മ.
സഹോദരങ്ങള്‍ : മേയമ്മ & സക്കറിയആയിരം തൈക്കല്‍ ( ഹൂസ്റ്റണ്‍), മാത്യു & വിമല നെടുമാക്കല്‍ ( ചിക്കാഗോ ), ജെയിംസ് & ആന്‍സി നെടുമാക്കല്‍ ( ഹൂസ്റ്റണ്‍), സിസിലി & സ്റ്റീഫന്‍ ചാഴിക്കാട്ട് ( ഹൂസ്റ്റണ്‍), ജോസ് ( ജോ ) & ഷൈജ നെടുമാക്കല്‍ ( ഹൂസ്റ്റണ്‍ ).
സംസ്‌കാര ശുശ്രൂഷകള്‍ ജൂണ് രണ്ട ചൊവ്വാഴ്ച രാവിലെ ഹ്യൂസ്റ്റണിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോനപള്ളിയിലും തുടര്‍ന്ന് ടെക്‌സസിലെ പെയര്‍ലാന്‍ഡിലുള്ള സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.
Simon Nedumakel passes away in Houston: Funeral to be held on June 2













