ജോര്‍ജ് തെക്കേമലയുടെ സഹോദരീ ഭര്‍ത്താവ് പി. എന്‍. തോമസ് അന്തരിച്ചു

ജോര്‍ജ് തെക്കേമലയുടെ സഹോദരീ ഭര്‍ത്താവ് പി. എന്‍. തോമസ് അന്തരിച്ചു

ഹൂസ്റ്റണ്‍: ഐ പി സി എന്‍ എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജ് തെക്കേമലയുടെ സഹോദരീ ഭര്‍ത്താവ് ആറന്മുള മല്ലപ്പുഴശ്ശേരി കിടങ്ങാലില്‍ പറങ്കിമാംമൂട്ടില്‍ പി.എന്‍. തോമസ് (രാജന്‍-76, റിട്ട.ക്യൂ.എച്ച്.ടാല്‍ ബ്രോസ് ഫരീദാബാദ്) അന്തരിച്ചു. ഭാര്യ വത്സമ്മ തോമസ് തെക്കേമല തൈക്കൂട്ടത്തില്‍ കുടുംബാംഗമാണ്.
മക്കള്‍: അനു (ദോഹ), അഞ്ജു (ബാംഗ്ലൂര്‍)
മരുമക്കള്‍: കൈപ്പട്ടൂര്‍ പാറയില്‍ ബിച്ചു (ദോഹ), ഇലന്തൂര്‍ കാലായില്‍ പരേതനായ എബി.
കൊച്ചുമക്കള്‍: ജോആന്‍, ജോഷ്വാ, ഇവാന്‍.
പരേതന്റെ സംസ്‌കാര ശുശ്രൂഷ ജൂണ്‍ 2 ചൊവ്വാഴ്ച രാവിലെ 11:30 ന് മാരാമണ്‍ മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ നടത്തും.

വാർത്ത സജി പുല്ലാട്

George Thekkemala’s brother-in-law P. N. Thomas passes away

Share Email
LATEST excelnclexrn
More Articles
Top