തങ്കമ്മ മാത്യു അന്തരിച്ചു

തങ്കമ്മ മാത്യു അന്തരിച്ചു

ഹൂസ്റ്റണ്‍: കോട്ടയം വാകത്താനം ചാക്കച്ചേരില്‍ പരേതനായ മാത്യു കുര്യന്റെ ഭാര്യ തങ്കമ്മ മാത്യു(73) അന്തരിച്ചു.തോട്ടയ്ക്കാട് തടത്തിലായ മണ്ണതിമാക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: എമി( കാനഡ), എമിലി (തോട്ടയ്ക്കാട്),(എബി(ദുബായ്),

മരുമക്കള്‍: മോഹന്‍( കാനഡ), മനോജ്( തോട്ടയ്ക്കാട്), ബിന്നി( ദുബായ്).
കൊച്ചുമക്കള്‍: മോനിഷ, നവീന്‍, നിതിന്‍, ആല്‍വിന്‍, എയ്ഡന്‍, ആല്‍ഡന്‍.
ഹൂസ്റ്റണ്‍ സെന്റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗവും, യു സി എഫ് അംഗവുമായ അനിയന്‍ ചാക്കച്ചേരിയുടെ സഹോദര പത്‌നിയാണ് പരേത.
ആറാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വാകത്താനം ഞാലിയാംകുഴി മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.
മത്തായി കെ മത്തായി, പി ഐ വര്‍ഗീസ്, ജോണ്‍ കുരുവിള. എന്നിവര്‍ യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ അനുശോചനം അറിയിച്ചു.

Thankamma Mathew passes away

Share Email
LATEST excelnclexrn
More Articles
Top