Caritas hospital

ഫിലോമിന ആന്റണി ഷിക്കാഗോയിൽ അന്തരിച്ചു

ഫിലോമിന ആന്റണി ഷിക്കാഗോയിൽ അന്തരിച്ചു

ഷിക്കാഗോ∙ ഫിലോമിന ആന്റണി (58) ഷിക്കാഗോയിൽ അന്തരിച്ചു. ഷിക്കാഗോ സിറോ-മലബാർ കത്തീഡ്രൽ ഇടവകയിലെ സെന്റ് പോൾ വാർഡ് അംഗമാണ്. ഭർത്താവ്: ആന്റണി വർഗീസ്. മക്കൾ: സ്റ്റെഫി ആന്റണി (ദീപു ജോസ്), ഡൊമിനിക് ആന്റണി. പരേത, ചിറ്റേത്ത് കുടുംബാംഗങ്ങളായ പരേതനായ ഇലി ജോർജ്, മേരി ഫ്രാൻസിസ്, ഗ്രേസി ക്രിസ് രാജ്, സി.ജി. തങ്കച്ചൻ എന്നിവരുടെ സഹോദരിയാണ്. ശുശ്രൂഷാ വിവരങ്ങളും സംസ്കാര ചടങ്ങുകളുടെ സമയവും പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Share Email
LATEST excelnclexrn
Top