ഹൂസ്റ്റന്‍: അമയന്നൂര്‍ തേമ്പള്ളിയിലായ വള്ളികാട്ടില്‍ വെ.റവ.തോമസ് ഇട്ടി കോര്‍ എപ്പിസ്‌കോപ്പായുടെ ഭാര്യ ഏലിയാമ്മ ഇട്ടി (78) അമേരിക്കയില്‍ ഹൂസ്റ്റണില്‍ നിര്യാതയായി. അരീപ്പറമ്പ് ചെന്നിക്കര കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്
Eliyamma Itti (78) passed away in Houston.
















