pulimoottil

മുന്‍ മണലൂര്‍ എംഎല്‍എ പി.എ മാധവന്‍ അന്തരിച്ചു

മുന്‍ മണലൂര്‍ എംഎല്‍എ പി.എ മാധവന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മണലൂര്‍ എംഎല്‍എയുമായ പി എ മാധവന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. മതൃശ്ശൂര്‍ ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു. തൃശൂരിലെ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്നു.

Former Manalur MLA P.A. Madhavan passes away

Share Email
LATEST excelnclexrn
More Articles
Top