swayamvara
pulimoottil

ചിറ്റാട്ടില്‍ ജോര്‍ജ് മാത്യു (79) അന്തരിച്ചു

ചിറ്റാട്ടില്‍ ജോര്‍ജ് മാത്യു (79) അന്തരിച്ചു

ചിറ്റാട്ടില്‍ ജോര്‍ജ് മാത്യു (79) അന്തരിച്ചു. ഭാര്യ: മേരി ജോര്‍ജ് (പാറപ്പുറം).

മക്കള്‍: ബെനിറ്റ ഫ്‌ലെമിംഗ് (യു.എസ്.എ.), ബിന്‍സി ചാക്കോ (യു.എസ്.എ.), സോണിയ ജിമ്മി.(കൂരാച്ചുണ്ട്, കോഴിക്കോട്)

മരുമക്കള്‍: ഫ്‌ലെമിംഗ് ജോര്‍ജ്, ചാക്കോ കോര (ഷാജി), ജിമ്മി ബാസ്റ്റിന്‍.(കൂരാച്ചുണ്ട് ,കോഴിക്കോട്)
കൊച്ചുമക്കള്‍: കെവിന്‍ ഫ്‌ലെമിംഗ്, ലിയോണ്‍ ഫ്‌ലെമിംഗ്, എഡ്വിന്‍ ചാക്കോ, ഐറിന്‍ ചാക്കോ, അലന്‍ ചാക്കോ, ഡിയോണ്‍ ജിമ്മി, ഐറിന്‍ ജിമ്മി.

സഹോദരങ്ങള്‍: മാത്യു ചിറ്റാട്ടില്‍, ജോയ് ചിറ്റാട്ടില്‍.

സഹോദരിമാര്‍: പരേതയായ സിസ്റ്റര്‍ സ്‌കൊളാസ്റ്റിക്ക (അച്ചാമ്മ), സിസ്റ്റര്‍ സിസിലി (സെലിയമ്മ), സിസ്റ്റര്‍ അക്വില (മേരി), ഡോ. സിസ്റ്റര്‍ ക്ലോഡിയ (ലിസി).

സംസ്‌കാര വിവരങ്ങള്‍ പിന്നീട് അറിയിക്കും.

George Mathew (79) of Chittattil passed away.

Share Email
LATEST excelnclexrn
More Articles
Top