pulimoottil

മേരി ജോസ് അന്തരിച്ചു

മേരി ജോസ് അന്തരിച്ചു

ഹൂസ്റ്റണ്‍: ഇടുക്കി ജില്ലയിലെ ജോസ്ഗിരി വാതല്ലൂര്‍ ജോസ് വീ ഡി യുടെ പത്‌നി (76) അന്തരിച്ചു. പരേത ജോസ്ഗിരി കുന്നേപറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: സോണിയ ജോര്‍ജ്ജ് (ഹൂസ്റ്റണ്‍, ഫ്‌ലവേഴ്‌സ് ടി വി യു എസ് എ), സോജന്‍ ജോസ്, സുനീഷ് ജോസ്, സ്മിത ഷിജോ.

മരുമക്കള്‍: ജോര്‍ജ്ജ് പോള്‍( ഹൂസ്റ്റണ്‍, ഫ്‌ലവേഴ്‌സ് ടി വി യു എസ് എ), വിന്‍സി സോജന്‍, ബിന്‍സി സുനീഷ്, ഷിജോ തോമസ്.
പത്താം തീയതി വെള്ളിയാഴ്ച രാവിലെ 11:30ന് ജോസ്ഗിരി സെന്റ്.ജോസഫ് പില്‍ഗ്രിം ചര്‍ച്ചില്‍ വെച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം പള്ളി സെമിത്തേരിയില്‍ സംസ്‌കാരവും നടത്തും.

Mary Jose has passed away.

Share Email
More Articles
Top