swayamvara
pulimoottil

മറിയക്കുട്ടി മാണി കുമാരമംഗലം (97) അന്തരിച്ചു

മറിയക്കുട്ടി മാണി കുമാരമംഗലം (97) അന്തരിച്ചു

കോട്ടയം: പരേതനായ മാണി സ്‌കറിയയുടെ (കുമാരമംഗലം) ഭാര്യ മറിയക്കുട്ടി മാണി കുമാരമംഗലം (97) അന്തരിച്ചു.

മക്കള്‍: വല്‍സമ്മ & ജോര്‍ജിയോ (സ്വിറ്റ്‌സര്‍ലന്‍ഡ്), നിഷ & റിക്കാര്‍ഡോ (സ്വിറ്റ്‌സര്‍ലന്‍ഡ്), ഡോ. സ്‌കറിയ & ജെന്നി (യു.എസ്.എ), ലിസ്സി & ആല്‍ബര്‍ട്ടോ (ഇറ്റലി), മിഖായേല്‍ & ജെസ്സി (സ്വിറ്റ്‌സര്‍ലന്‍ഡ്), സിബി & സിനി (ഇറ്റലി), പുഷ്പ & സക്കറിയാസ് (മരങ്ങോലി, കോട്ടയം).

സംസ്‌കാരം സെപ്റ്റംബര്‍ 3-ാം തീയതി ഉച്ച കഴിഞ്ഞ് 3-ന് മരങ്ങോലി സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.

വിശദ വിവരങ്ങള്‍ക്ക്: ഡോ. സ്‌കറിയ (ഹണ്ട്‌സ് വില്‍, അലബാമ, യു.എസ്.എ-(256) 658 5555)
സക്കറിയാസ് കുതിരവേലില്‍ – (ഇന്ത്യ +91 811 382 0622)

MARIYAKKUTTY MANI EXPIRED. FUNEWRAL ON 3RD AUGUST AT ST. MARY’S CHURCH MARANGOLI

Share Email
LATEST excelnclexrn
Top