ഡാളസില്‍ അന്തരിച്ച അച്ചാമ്മ തോമസിന്റെ സംസ്‌ക്കാരം 29 വ്യാഴാഴ്ച

ഡാളസില്‍ അന്തരിച്ച അച്ചാമ്മ തോമസിന്റെ സംസ്‌ക്കാരം 29 വ്യാഴാഴ്ച

ഡാളസ് : ഡാളസ്സില്‍ അന്തരിച്ച അച്ചാമ്മ തോമസിന്റെ (94) സംസ്‌ക്കാരം 29 വ്യാഴാഴ്ച രാവിലെ 9:00 മണിക്ക് ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ 940 Barnes Bridge Rd, Mesquite, Texas -75150 വെച്ച് നടക്കും. തുടര്‍ന്ന് ന്യൂ ഹോപ്പ് സെമീറ്ററിയില്‍ സംസ്‌ക്കാരം നടക്കും 500 US-80, Sunnyvale, Texas- 75182

ഭര്‍ത്താവ് : പരേതനായ പി.ജെ തോമസ് പുത്തന്‍പറമ്പില്‍

മക്കള്‍ : തോമസ് ജോസഫ് – സാറാമ്മ ജോസഫ് . മാത്യു തോമസ് (പാസ്റ്റര്‍ മൌണ്ട് സീനായ് ചര്‍ച്ച് ഓഫ് ഗോഡ്) – സുജ മാത്യു . ഫിലിപ്പ് തോമസ് (പ്രസാദ് തീയാടിക്കല്‍) – ആനി ഫിലിപ്പ് . എബ്രഹാം തോമസ് – ഷേര്‍ളി എബ്രഹാം .

ഒന്‍പതു കൊച്ചുമക്കളും ആറ് പേരക്കുട്ടികളും ഉണ്ട് .മാധ്യമ പ്രവര്‍ത്തകന്‍ പ്രസാദ് തീയാടിക്കലിന്റെ മാതാവാണ് പരേത.

വാര്‍ത്ത: പി.പി ചെറിയാന്‍

Funeral of Achamma Thomas, who passed away in Dallas, to be held on Thursday, the 29th.

Share Email
LATEST excelnclexrn
Top