അങ്കമാലി : മൂക്കന്നൂര്‍ കോക്കുന്ന് സ്വദേശിയായ വിദ്യാര്‍ഥി ജെസ്വിന്‍ (19) കാനഡയില്‍ അന്തരിച്ചു. കോക്കുന്ന് അഞ്ചാം വാര്‍ഡിലെ മാളിയേക്കല്‍ പൊറിഞ്ചു ജോഷിയുടെ മകനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ഭൗതികശരീരം നാട്ടിലെത്തിക്കും. സംസ്‌കാരത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും.
വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍
Jeswin (19), a native of Mookkannoor, passed away in Canada.
















