തിരുവനന്തപുരം: മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യു.ഡി.എഫ് ഉപസമിതി രൂപീകരിച്ചു. മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായര്‍ കണ്‍വീനറായ സമിതിയില്‍ പി.ജെ ജോയ്, ജോയ് എബ്രഹാം, കെ. ജയന്ത് എം.എല്‍.എ, വിഷ്ണു മോഹന്‍ എം.എല്‍.എ, വാക്കനാട് രാധാകൃഷ്ണന്‍, സി.എ അജീര്‍ എന്നിവര്‍ അംഗങ്ങളായിരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി തീശന്‍ അറിയിച്ചു.
യുഡിഎഫ് ഉപസമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സംസ്ഥാനത്തിന്റെ മദ്യനയം സംബന്ധിച്ച് അവസാന തീരുമാനം കൈക്കൊള്ളുക.
Liquor Policy: UDF Forms Sub-committee
















