Peace Deal







സമാധാന കരാറിന്റെ ഭാഗമായി ഇറാന്റെ മരവിപ്പിച്ച ഫണ്ടുകള്‍ തിരിച്ചു നല്കിയാലും ഭീകരവാദത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നു ഉറപ്പാക്കുമെന്നു വാന്‍സ്
വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇറാന്റെ മരവിപ്പിച്ച ഫണ്ടുകള്‍...

ഇറാനുമായുള്ള സമാധാനക്കരാറിന്റെ പൂര്‍ണ രൂപം ട്രംപ് പുറത്തുവിടും
വാഷിംഗ്ടണ്‍: ഇറാനുമായുള്ള സമാധാനക്കരാറിന്റെ പൂര്‍ണ രൂപം പ്രസിഡന്റ് ട്രംപ് ബുധനാഴ്ച്ച പുറത്തുവിട്ടേക്കുമെന്നു വൈസ്...

അമേരിക്ക-ഇറാന്‍ സമാധാന കരാറായതായി ട്രംപ്: ഹോാര്‍മുസ് കടലിടുക്ക് തുറക്കും
വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

സംഘര്‍ഷം വര്‍ധിപ്പിച്ച് ഇറാനെക്കൊണ്ട് സമാധാന കരാര്‍ ഒപ്പുവെയ്പ്പിക്കാന്‍ അമേരിക്കന്‍ നീക്കം
വാഷിംഗ്ടണ്‍: ഇറാന്‍ സമാധാന കരാര്‍ ഒപ്പുവെ്‌യക്കുന്നതിനായി സമ്മര്‍ദംചെ ലുത്തുന്നതിന്റെ ഭാഗമായി വീണ്ടും സംഘര്‍ഷം...

സമാധാന കരാര്‍ ആവുന്നതു വരെ ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്നു ട്രംപ്
വാഷിംഗ്ടണ്‍: ഇറാന്‍ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിനു അനുമതി നല്കിയെങ്കിലും ഇറാനെതിരെയുള്ള നാവിക...

‘ഡൊണെറ്റ്സ്ക് വിട്ടുകൊടുക്കണം’, പുടിന്റെ ആവശ്യം സെലെൻസ്കിയെ അറിയിച്ച് ട്രംപ്, സമാധാന കരാറിലെത്തണമെന്ന നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്
വാഷിംഗ്ടൺ: റഷ്യയുമായി സമാധാന കരാറിലെത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ്...










