World
ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18ന് വലിയൊരു പ്രകൃതി ദുരന്തം: ബാബാ വാംഗയുടെ പ്രവചനത്തിൻ്റെ ഭീതിയിൽ ജപ്പാൻ

ടോക്കിയോ: ഒരു ജാപ്പനീസ് മാംഗ ആര്‍ട്ടിസ്റ്റിന്റെ പ്രവചനത്തിന്റെ കുരുക്കിലാണ്‌ ജപ്പാനും ചൈനയും തായ്‌വാനുമൊക്കെ....

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിർണായകമായ ശാസ്ത്രപരീക്ഷണങ്ങൾ ആരംഭിച്ച് ശുഭാംശുവും സംഘവും

ബെംഗളൂരു: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിർണായകമായ ശാസ്ത്രപരീക്ഷണങ്ങളിൽ മുഴുകി ശുഭാംശു ശുക്ലയും സംഘവും....

യുക്രൈന് നേരെ ഏറ്റവും വലിയ വ്യോമാക്രമണം നടത്തി റഷ്യ: ഉപയോഗിച്ചത് 537 വ്യോമായുധങ്ങള്‍

കീവ്: ഇതുവരെ നടന്നതില്‍ വെച്ച് യുക്രൈന് നേരെ ഏറ്റവും വലിയ വ്യോമാക്രമണം നടത്തി...

ട്രംപ് – നെതന്യാഹു കൂടിക്കാഴ്ച ജൂലൈ ഏഴിന് വൈറ്റ് ഹൗസിൽ

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തും....

ആണവ സമ്പുഷ്ടീകരണം തങ്ങളുടെ അവകാശം, അത് നടപ്പാക്കുമെന്ന് യുഎന്നിൽ ഇറാൻ

ന്യൂ​യോ​ർ​ക്: ആ​ണ​വ നി​ർ​വ്യാ​പ​ന ക​രാ​ർ പാ​ലി​ച്ച് സ​മാ​ധാ​ന​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ട​ത്തു​ന്ന ആ​ണ​വ സ​മ്പു​ഷ്ടീ​ക​ര​ണം...

ഒമാൻ ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു; രക്ഷാ ദൗത്യവുമായി ഇന്ത്യൻ നാവിക സേന, ജീവനക്കാരെ രക്ഷപ്പെടുത്തി

മസ്‌ക്കറ്റ്: ഒമാൻ ഉൾക്കടലിൽ (ഗൾഫ് ഓഫ് ഒമാൻ) ചരക്ക് കപ്പലിന് തീപിടിച്ച് അപകടം....

‘ദൈവത്തിന്റെ ശത്രുക്കൾ’: ട്രംപിനും നെതന്യാഹുവിനുമെതിരേ ഫത്‌വ പുറപ്പെടുവിച്ച് ഇറാൻ പുരോഹിതൻ

ടെഹ്‌റാൻ: യുഎസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരേ ‘ഫത്‌വ’...

ഇന്ത്യയെ നേരിടാൻ പുതിയ ദക്ഷിണേഷ്യൻ കൂട്ടായ്മയ്ക്ക് ചൈനയുടേയും പാകിസ്ഥാന്റെയും നീക്കം

ന്യൂഡൽഹി:ഇന്ത്യയെ ലക്ഷ്യം വെച്ച് സാർക്കിനു പകരം പുതിയ കൂട്ടായ്മയ്ക്ക്തയാറെടുത്ത് ചൈനയും പാക്കിസ്ഥാനും.  ചൈനയുടെ...

ഇന്ത്യ–അമേരിക്ക ഇടക്കാല വ്യാപാര കരാര്‍ ജൂലൈ എട്ടിനുള്ളിൽ

വാഷിംഗ്ടൺ: തിരിച്ചടി തീരുവയ്ക്ക് പിന്നാലെ ഇന്ത്യ- അമേരിക്ക ഇടക്കാല വ്യാപാര കരാർ ജൂലൈ...

മാസങ്ങൾക്കുള്ളിൽ തന്നെ ആണവ ബോംബ് നിർമിക്കാൻ ആവശ്യമായ യുറേനിയം സമ്പുഷ്ടീകരണം നടത്താൻ ഇറാന് ശേഷിയുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവി

ന്യൂയോർക്ക്: മാസങ്ങൾക്കുള്ളിൽ തന്നെ ആണവ ബോംബ് നിർമിക്കാൻ ആവശ്യമായ യുറേനിയം സമ്പുഷ്ടീകരണം നടത്താൻ...