swayamvara
pulimoottil

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റായി ഡോ. ബോബി മുക്കമല ചുമതലയേറ്റു

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റായി ഡോ. ബോബി മുക്കമല ചുമതലയേറ്റു

വാഷിങ്ടന്‍: ഇന്ത്യന്‍ വംശജനായ ഇഎന്‍ടി ഡോക്ടര്‍ ബോബി മുക്കമല അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (എഎംഎ) പ്രസിഡന്റായി ചുമതലയേറ്റു. എഎംഎ പ്രസിഡന്റാകുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ്. സംഘടനയുടെ സബ്സ്റ്റന്‍സ് യൂസ്, പെയിന്‍ കെയര്‍ ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷന്‍ കൂടിയാണ്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബോബി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ആന്ധ്രയില്‍നിന്ന് 1970-കളില്‍ മിഷിഗനിലേക്കു കുടിയേറിയ ഡോക്ടര്‍ ദമ്പതികളുടെ മകനാണ്.

Dr. Bobby Mukkamala American Medical Association President

Share Email
LATEST excelnclexrn
More Articles
Top