pulimoottil

ആൻസിമോൾ സി. ജേക്കബ് അന്തരിച്ചു

ആൻസിമോൾ സി. ജേക്കബ് അന്തരിച്ചു
Share Email

ന്യു യോര്‍ക്ക്:  കാൻസാസ് റെഡീമർ സി.എസ്.ഐ. ചർച്ച് മുൻ വികാരിയും പൊൻകുന്നം ചേരിയിൽ കുടുംബാംഗവുമായ  റവ. ജേക്കബ് സി. ഫിലിപ്പിന്റെ പത്നി ആൻസിമോൾ സി. ജേക്കബ് (72), ന്യു യോർക്കിലെ ലോങ്ങ് ഐലൻഡിൽ അന്തരിച്ചു. കോട്ടയം കഞ്ഞിക്കുഴി കണിയാംകുളം പരേതനായ കെ.കെ. കുരുവിളയുടെയും സാറാമ്മ കുരുവിളയുടെയും പുത്രിയാണ്.  ഓൾ ഇന്ത്യ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടന്റ് ആയി 2013 ൽ മുംബയിൽ നിന്ന് വിരമിച്ചു.  
മക്കൾ: നുബു ഫിലിപ്പ് ജേക്കബ് (ഭാര്യ എലിസബേത്ത് ജേക്കബ്); നുജൂ കുരുവിള ജേക്കബ് (ഫ്രെനി  ഡയാന ജേക്കബ്); നിട്ടു  മാത്യു ജേക്കബ് (അനു  മറിയാമ്മ ഈശോ)
കൊച്ചുമക്കൾ: ജെയ്ഡൻ ഫിലിപ്പ് ജേക്കബ്, ഇലിയാന  ആൻ  ജേക്കബ്, ജെസീക്ക ആൻ  ജേക്കബ്,  ആഷർ   മാത്യു ജേക്കബ്, അമീലിയാ ആൻസി ജേക്കബ്, ഇസബെൽ ലിലി ജേക്കബ്, മലാക്കി ഈശോ ജേക്കബ്

സഹോദരർ: ഷാജൻ കുരുവിള, ഷീല മാത്യു, സുനുമോൾ തോമസ് ജോൺ

പൊതുദര്‍ശനം: ജുലൈ 2 ബുധന്‍ വൈകിട്ട് 5 മുതല്‍ 9 വരെ: ബ്രാഞ്ച് ഫ്യുണറല്‍ ഹൊം ഓഫ് കൊമാക്ക്, 2115 ജെറിക്കൊ റ്റേണ്‍പൈക്ക്, കൊമ്മാക്ക്, ന്യു യോര്‍ക്ക്-11725

സംസ്‌കാര  ശുശൂഷ: ജുലൈ 3 വ്യാഴം രാവിലെ 9 മണി; സി.എസ്. ഐ . മലയാളം ലം കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രെയ്റ്റർ  ന്യു യോര്‍ക്ക്: വേദി: ശാലേം മാര്‍ത്തോമ്മാ ചര്‍ച്ച് , 45 നോര്‍ത്ത്  സര്‍വീസ് റോഡ് , ഡിക്‌സ് ഹില്‍സ്, ന്യു യോര്‍ക്ക്-11747

Report: തോമസ് ടി ഉമ്മൻ 

Share Email
LATEST excelnclexrn
More Articles
Top