ബലാത്സംഗ കേസിൽ രാഹുൽ മാങ്കുട്ടത്തിലിന് ജാമ്യമില്ല 

ബലാത്സംഗ കേസിൽ രാഹുൽ മാങ്കുട്ടത്തിലിന് ജാമ്യമില്ല 

തിരുവല്ല: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കുട്ടത്തിലിന് ജാമ്യമില്ല. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷ  തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി.

ഇതോടെ  സെൽൻസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രതിഭാഗം.  മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലാകുന്നത്. പ്രതി അന്വേഷണ സംഘത്തോട് സഹകരി ക്കുന്നില്ലെന്ന വാദം പോലീസ് കോടതിയെ അറിയിച്ചിരുന്നു.

ഡിജിറ്റൽ തെളിവുകൾ കണ്ടെത്താൻ പാസ്‌വേഡുകൾ നൽകാൻ പ്രതി തയ്യാറായില്ലെന്നും അന്വേഷകസംഘം കോടതിയിൽ വ്യക്തമാക്കി.

Rahul Mankuttamtil denied bail in rape case

Share Email
LATEST excelnclexrn
More Articles
Top