ഓപ്പറേഷൻ സിന്ദൂറിനെ പ്രതിരോധിക്കാൻ പാക്കിസ്ഥാന് സഹായം നൽകിയതായി ചൈന 

ഓപ്പറേഷൻ സിന്ദൂറിനെ പ്രതിരോധിക്കാൻ പാക്കിസ്ഥാന് സഹായം നൽകിയതായി ചൈന 

ബീജിംഗ്: ഇന്ത്യൻ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട പഹൽഗാം  ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാക്കി സ്ഥ‌ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി പ്രതിരോധി ക്കാൻ പാക്കിസ്ഥാനെ  സഹായിച്ചതായി  ചൈന. 

ഓപ്പറേഷൻ സിന്ദൂരിനെ നേരിടാൻ  സാങ്കേതിക സഹായം നൽകിയി രുന്നതാ യാണ്  ചൈനയുടെ  വിശദീകരണം. പാക്കിസ്ഥാനിൽ   ചൈനീസ് ഉദ്യോഗസ്‌ഥർ എത്തി  സാങ്കേതിക സഹായങ്ങൾ നൽകി യെന്നാണ് വ്യക്തമാക്കുന്നത്.

ചൈനയുടെ ഔദ്യോഗിക ചാനലായ സിസിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയിലെ ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തൽ നടത്തിയത്യുദ്ധത്തിൽ ഇന്ത്യക്കെതിരെ ഉപയോഗിച്ച  ചൈനീസ് നിർമിത ജെ-10സിഇ യുദ്ധവിമാനങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു എന്ന് ഉറപ്പുവരു ത്തുകയാ യിരുന്നു ചൈനീസ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം

China  admit with technical assista Pakistani military bas Chinese 

Share Email
Top