ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: ടെക്‌സാസിലെ ഹൂസ്റ്റണില്‍ അന്തരിച്ച ഹൂസ്റ്റണ്‍ ട്രൂ ലൈറ്റ് ക്രിസ്ത്യന്‍ അസംബ്ലി സഭാംഗം കെ. കെ. കുര്യന്റെ ( ബേബി – 76 വയസ്സ്, കോട്ടയം കുഞ്ഞത്തന്‍പറമ്പില്‍ കുടുംബാംഗം) .പൊതുദര്‍ശനവും സംസ്‌കാരവും നാളെ (മേയ് 18 തിങ്കളാഴ്ച) ന് നടത്തപ്പെടും.
ട്രാവന്‍കൂര്‍ റയോണ്‍സില്‍ മെക്കാനിക്കായി മൂന്നു ദശാബ്ദത്തോളം സേവനം അനുഷ്ഠിച്ച പരേതന്‍ 2002-ല്‍ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറി ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കി.
ഭാര്യ: മറിയമ്മ കുര്യന്‍ പെരുമ്പാവൂര്‍ കൊച്ചാക്കന്‍ കുടുംബാംഗമാണ്
മക്കളും മരുമക്കളും : ബിജു & ക്രിസ്റ്റീന, ബിനു & ജിന്‍സി, ബിബു & മെര്‍ലിന്‍
(എല്ലാവരും ഹൂസ്റ്റന്‍)
കൊച്ചുമക്കള്‍: ആഷ്ലി, ഇവ, സാറ, എഫ്രയിം, ഇവിന്‍, നാഥന്‍, എസ്‌തേര്‍.
സഹോദരങ്ങള്‍: ജോണ്‍ കുര്യന്‍, ജോര്‍ജ് കുര്യന്‍, സൂസി ജോര്‍ജ്, ഓമന ജെയിംസ്.
സംസ്‌കാര ശുശ്രൂഷകള്‍ മേയ് 18 തിങ്കളാഴ്ച രാവിലെ 10:30ന് റോഷറോണിലുള്ള ട്രൂ ലൈറ്റ് ക്രിസ്ത്യന്‍ അസംബ്ലി സഭയില്‍ നടക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പെയ ര്‍ലാന്‍ഡിലെ സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ആന്‍ഡ് സെമിത്തേരിയില്‍ സംസ്‌കാരം നടത്തപ്പെടും.
ശുശ്രൂഷകള്‍: True Light Christian Assembly
5115 FM 521 Rd, Rosharon, TX 77583
സംസ്‌കാരം: South Park Funeral Home & Cemetery
1310 N Main St, Pearland, TX 77581
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിബു – 281 745 3995
ബിജു – 520 223 3396
Public viewing and funeral of K.K. Kurien, who passed away in Houston, on Monday















