സംക്രാന്തി കൊച്ചുപുരയ്ക്കൽ കെ.കെ.ജോസ് നിര്യാതനായി, സംസ്കാരം ഇന്ന്

സംക്രാന്തി കൊച്ചുപുരയ്ക്കൽ കെ.കെ.ജോസ് നിര്യാതനായി, സംസ്കാരം ഇന്ന്

കോട്ടയം : സംക്രാന്തി കൊച്ചുപുരയ്ക്കൽ കെ.കെ.ജോസ് (69) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സംക്രാന്തി ലിറ്റിൽ ഫ്ലവർ ക്നാനായ കത്തോലിക്കാ പള്ളിയിൽ. അതിരമ്പുഴ നാൽപാത്തിമല റേഷൻകട വ്യാപാരിയാണ്. ഭാര്യ: പാലത്തുരുത്ത് കൊച്ചുപുത്തൻപുരയ്ക്കൽ മോളി. മക്കൾ: സിമി ജോസ്, സിനോ ജോസ് (യുകെ), സിനു ജോസ് (ജർമനി). മരുമക്കൾ: രാജി ഓണശ്ശേരിയിൽ (മാന്നാനം), ശീതൾ കണ്ണാമ്പടം (പുന്നത്തുറ).

Share Email
LATEST excelnclexrn
More Articles
Top