swayamvara
pulimoottil

സൈമൺ നെടുമാക്കൽ ഹൂസ്റ്റണിൽ അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച

സൈമൺ നെടുമാക്കൽ ഹൂസ്റ്റണിൽ  അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച
Share Email

ഹൂസ്റ്റൺ: സൈമൺ നെടുമാക്കൽ (64) ഹൂസ്റ്റണിൽ അന്തരിച്ചു. പരേതനായ പാച്ചി മത്തായി നെടുമാക്കലിന്റെയും ത്രേസ്യാമ്മ പാച്ചി നെടുമാക്കലിന്റെയും മകനാണ്.നീണ്ടൂർ പറയങ്കാലായിൽ കുടുംബാംഗമായ ലിൻസി സൈമൺ നെടുമാക്കലാണ് ഭാര്യ.

മക്കൾ

ജെനി & ബോണി തെക്കനാട്ട് (ഹൂസ്റ്റൺ)

ജെഫി & ജോഷ്വ വലിയപറമ്പിൽ (സാൻ ഹോസെ)

കൊച്ചുമകൾ: അമേലിയ

സഹോദരങ്ങൾ

മേയമ്മ & സഖറിയ ആയിരംതൈക്കൽ (ഹൂസ്റ്റൺ)

മാത്യു & വിമലാ നെടുമാക്കൽ (ചിക്കാഗോ)

ജെയിംസ് & ആൻസി നെടുമാക്കൽ (ഹൂസ്റ്റൺ)

സിസിലി & സ്റ്റീഫൻ ചാഴിക്കാട്ട് (ഹൂസ്റ്റൺ)

ജോസ് (ജോ) & ഷിജ നെടുമാക്കൽ (ഹൂസ്റ്റൺ)

സംസ്‌കാര ശുശ്രൂഷകൾ

പൊതുദർശനവും സംസ്‌കാര ശുശ്രൂഷകളും ജൂൺ 02 ചൊവ്വാഴ്ച രാവിലെ ഹൂസ്റ്റണിലുള്ള സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ (St Mary’s Knanaya Catholic Forane Church, Houston, Texas) വെച്ച് നടക്കും.

തുടർന്ന് ടെക്സസിലെ പിയർലാൻഡിലുള്ള സൗത്ത് പാർക്ക് സെമിത്തേരിയിലാണ് (South Park Cemetery, Pearland, Texas) സംസ്‌കാരം ക്രമീകരിച്ചിരിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top