മസ്‌കറ്റില്‍ സ്‌ഫോടനത്തില്‍ തകരാറിലായ എണ്ണ ടെര്‍മിനലിലെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്

മസ്‌കറ്റില്‍ സ്‌ഫോടനത്തില്‍ തകരാറിലായ എണ്ണ ടെര്‍മിനലിലെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്
Share Email

മസ്‌കറ്റ്: മസ്‌കറ്റില്‍ സ്‌ഫോടനത്തില്‍ തകരാറിലായ എണ്ണ ടെര്‍മിനലിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായതായി കമ്പനി.  ഒമാനിലെ ഫഹല്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിയതായി ഒമാന്‍ ഓയില്‍ ഡെവലപ്പ്‌ മെന്റ് കമ്പനി വ്യക്തമാക്കി. ‘മിന അല്‍ ഫഹല്‍’ ടെര്‍മിനലിന് സമീപം സ്‌ഫോടനത്തെ തുടര്‍ന്ന് ഈ ടെര്‍മിനലില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാന്‍ താല്ക്കാലി കമായി നിര്‍ത്തിവെച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഈ വിവരം പുറത്തുവന്നത്

കടലില്‍ നിന്നും കപ്പലുകളിലേക്ക് എണ്ണ നിറയ്ക്കാന്‍ ഉപയോഗിക്കുന്ന സിംഗിള്‍-ബോയ് മൂറിംഗ്  ബെര്‍ത്തുകള്‍ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എസ്ബിഎം വണ്‍, , എസ്ബിഎം ടു  എന്നീ ബെര്‍ത്തുകള്‍ക്കിടയിലാണ് സ്‌ഫോടനം നടന്നതെന്നാണ് സൂചന.  

Operations at oil terminal damaged in Muscat blast return to normal

Share Email
LATEST excelnclexrn
More Articles
Top