pulimoottil

ചിറ്റാട്ടില്‍ ജോര്‍ജ് മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു

ചിറ്റാട്ടില്‍ ജോര്‍ജ് മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു

മാർട്ടിൻ വിലങ്ങോലിൽ

ഹൂസ്റ്റൺ: ചിറ്റാട്ടില്‍ ജോര്‍ജ് മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ: മേരി ജോര്‍ജ് (പാറപ്പുറം).

മക്കള്‍: ബെനിറ്റ ഫ്ലെമിങ് (യു.എസ്.എ.), ബിന്‍സി ചാക്കോ (യു.എസ്.എ.), സോണിയ ജിമ്മി.(കൂരാച്ചുണ്ട്, കോഴിക്കോട്)

മരുമക്കള്‍: ഫ്ലെമിങ് ജോര്‍ജ് (യു.എസ്.എ.), ചാക്കോ കോര (ഷാജി) (യു.എസ്.എ.), ജിമ്മി ബാസ്റ്റിന്‍.(കൂരാച്ചുണ്ട് ,കോഴിക്കോട്)

കൊച്ചുമക്കള്‍: കെവിന്‍ ഫ്ലെമിങ്, ലിയോണ്‍‌ ഫ്ലെമിങ്, എഡ്വിന്‍ ചാക്കോ, ഐറിന്‍ ചാക്കോ, അലന്‍ ചാക്കോ, ഡിയോണ്‍ ജിമ്മി, അലീഷ ജിമ്മി.

സഹോദരങ്ങള്‍: മാത്യു ചിറ്റാട്ടില്‍, ജോയ് ചിറ്റാട്ടില്‍. സഹോദരിമാര്‍: പരേതയായ സിസ്റ്റര്‍ സ്‌കൊളാസ്റ്റിക്ക (അച്ചാമ്മ), സിസ്റ്റര്‍ സിസിലി (സെലിയമ്മ), സിസ്റ്റര്‍ അക്വില (മേരി), ഡോ. സിസ്റ്റര്‍ ക്ലോഡിയ (ലിസി).

 സംസ്‌കാരം പിന്നീട് ഹൂസ്റ്റൺ സെന്റ് മേരീസ് പേർലാൻഡ് കാത്തലിക് ദേവാലയത്തിൽ നടക്കും.

Share Email
LATEST excelnclexrn
Top